ADVERTISEMENT

ന്യൂയോർക്ക് ∙ ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന ‘ദി അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ’  ഫ്രീപോർട്ടിലുള്ള കൗ മെഡോ പാർക്കിൽ വച്ച് സംഘടിപ്പിച്ച പ്രഥമ മത്സര വള്ളംകളിയിൽ രാധാകൃഷ്ണൻ കുഞ്ഞുപിള്ള ക്യാപ്റ്റനായി തുഴഞ്ഞ ഭാരത് ബോട്ട് ക്ലബ് വിജയിച്ചു.

the-american-malayali-heritage-foundation-conducted-boat-races-bharat-boat-club-2
അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വള്ളം കളി മത്സരം
the-american-malayali-heritage-foundation-conducted-boat-races-bharat-boat-club-3
അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വള്ളം കളി മത്സരം
the-american-malayali-heritage-foundation-conducted-boat-races-bharat-boat-club-5
അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വള്ളം കളി മത്സരം
the-american-malayali-heritage-foundation-conducted-boat-races-bharat-boat-club-4

സെനറ്റർ കെവിൻ തോമസ് നേതൃത്വം കൊടുത്ത സംഘാടക സമിതിയാണ് ഈ മത്സര വള്ളം കളി നടത്തിയത്. ബിജു ചാക്കോയും അജിത് കൊച്ചൂസും സെനറ്റർ കെവിൻ തോമസിന് പൂർണ പിന്തുണ നൽകി. ചെണ്ടമേളം, തിരുവാതിര കളി, വടം വലി മത്സരം ഓണസദ്യ എന്നിവയും വള്ളംകളിയോടെ അനുബന്ധിച്ച് ക്രമീകരിച്ചിരുന്നു.

(വാർത്ത: ജയപ്രകാശ് നായർ)

English Summary:

The American Malayali Heritage Foundation conducted Boat Races - Bharat Boat Club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com