ADVERTISEMENT

മുൻനിര കൺസ്യൂമർ ഇലക്ട്രിക്കൽ കമ്പനിയായ ക്രോംപ്ടൺ ഗ്രീവ്‌സ് കംപ്യൂട്ടർ ഇലക്ട്രിക്കൽസിന്റെ, പുതിയ ആന്റി–ബാക്ടീരിയ എൽഇഡി ബൾബ് ബോളിവുഡ് നടി സോഹ അലിഖാൻ വിപണിയിലിറക്കി.

വെളിച്ചമേകുന്നതിനു പുറമേ, 85 ശതമാനം അണുക്കളെ നശിപ്പിക്കുകയും ചെയ്യുമെന്നു കമ്പനി പുറയുന്നു. കൂൾഡേ വൈറ്റ് ലൈറ്റിൽ 7 വാട്‌സ്, 9 വാട്‌സ് എന്നീ ശ്രേണിയിൽ യഥാക്രമം 180 രൂപയ്ക്കും 190 രൂപയ്ക്കും ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com