ADVERTISEMENT

ന്യൂഡൽഹി∙ ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ നേതൃത്വത്തിൽ കശ്മീരിൽ അക്രമം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പിഡിപി യുവജനവിഭാഗം പ്രസിഡന്റ് വഹീദുർ റഹ്മാൻ പരയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. എൻഐഎ ആസ്ഥാനത്തു തുടർച്ചയായി രണ്ടു ദിവസം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ മാസാവസാനം നടക്കുന്ന ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിൽ പുൽവാമയിൽ നിന്നുള്ള പിഡിപി സ്ഥാനാർഥിയാണു പര. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com