ബുദ്ധദേവ് ഇന്ന് ആശുപത്രി വിടും
Mail This Article
×
കൊൽക്കത്ത ∙ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഇന്ന് ആശുപത്രി വിട്ടേക്കും. കടുത്ത ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് കഴിഞ്ഞ 9 നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ദ്രവരൂപത്തിലുള്ള ഭക്ഷണമേ തുടർന്നും നൽകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.