ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മണ്ഡലം പിന്നീടു പ്രഖ്യാപിക്കുമെന്നും മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ. രാഷ്ട്രീയത്തിൽ എംജിആറിന്റെ പിന്തുടർച്ചക്കാരനാണെന്ന് അവകാശപ്പെട്ട കമൽ, രജനീകാന്തുമായുള്ള സഖ്യസാധ്യത ആവർത്തിച്ചു.

മയ്യത്തിന്റെ നേതൃത്വത്തിൽ മൂന്നാം മുന്നണി നിലവിൽ വരുമെന്നും പാർട്ടി അധികാരത്തിലെത്തിയാൽ മദ്യവിൽപന സ്വകാര്യവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ മൈലാപൂരിലും തെക്കൻ തമിഴ്നാട്ടിലെ ഗ്രാമ മണ്ഡലത്തിലും അദ്ദേഹം മത്സരിക്കുമെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com