ADVERTISEMENT

ന്യൂഡൽഹി ∙ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ പുതിയ ഗർബ ഗാനം പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കഴിഞ്ഞ ദിവസം താൻ എഴുതിയ ഗാനമെന്ന വിശദീകരണത്തോടെയാണു നവരാത്രി ആശംസകൾ നേർന്നു ഗാനത്തിന്റെ ലിങ്ക് പങ്കുവച്ചത്. പാട്ടിന് ഈണം നൽകി ആലാപനം നിർവഹിച്ചവർക്കു നന്ദിയും പറഞ്ഞിട്ടുണ്ട്. 

ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്നതാണ് ഗർബ നൃത്തം. 

English Summary:

Garba Song Written By PM Narendra Modi Released Ahead of Navratri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com