ADVERTISEMENT

ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിൽ സെപ്റ്റംബർ 26നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചേക്കും. 24 മുതൽ 30 വരെയാണു സമ്മേളനം നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവർ പ്രസംഗിക്കുന്നവരുടെ നിരയിലുണ്ട്. 2021 സെപ്റ്റംബറിൽ നടന്ന പൊതുസഭാ സമ്മേളനത്തിൽ മോദി പ്രസംഗിച്ചിരുന്നു.

English Summary:

Narendra Modi's speech in UN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com