ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി.

മുഖ്യമന്ത്രി പിണറായി വിജയൻ (സിപിഎം)

ആഭ്യന്തരം, പൊതുഭരണം, വിജിലൻസ്, ജയിൽ, ന്യൂനപക്ഷക്ഷേമം, അഖിലേന്ത്യാ സർവീസുകൾ, ആസൂത്രണവും സാമ്പത്തികകാര്യവും, ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ജീവനക്കാരും ഭരണപരിഷ്കാരവും, തിരഞ്ഞെടുപ്പ്, ഏകോപനം, ഐടി, സൈനികക്ഷേമം, ദുരിതാശ്വാസം, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, വിമാനത്താവളം, മെട്രോ റെയിൽ, സംസ്ഥാനാന്തര നദികൾ, കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ, കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ, അച്ചടിയും സ്റ്റേഷനറിയും, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പ്രവാസികാര്യം, അഗ്നിരക്ഷാസേവനം, നീതിനിർവഹണം, നയപരമായ എല്ലാ വിഷയങ്ങളും

കെ.രാജൻ (സിപിഐ)

ലാൻഡ് റവന്യു, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഹൗസിങ്

റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം)

ജലവിഭവം, ശുദ്ധജലവിതരണവും സാനിറ്റേഷനും, ഭൂഗർഭജലം, കമാൻഡ് ഏരിയ ഡവലപ്മെന്റ് അതോറിറ്റി

കെ.കൃഷ്ണൻകുട്ടി (ജനതാദൾ എസ്)

ൈദ്യുതി, അനെർട്ട്

എ.കെ.ശശീന്ദ്രൻ (എൻസിപി)

വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ)

തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖകൾ

ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്)

ഗതാഗതം, മോട്ടർ വാഹനം, ജലഗതാഗതം

വി.അബ്ദുറഹിമാൻ (സിപിഎം)

കായികം, വഖഫും ഹജ് തീർഥാടനവും, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്, റെയിൽവേ

ജി.ആർ. അനിൽ (സിപിഐ)

ഭക്ഷ്യവും സിവിൽ സപ്ലൈസും, ഉപഭോക്തൃകഭക്ഷ്യവും സിവിൽ സപ്ലൈസും, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജിാര്യം, ലീഗൽ മെട്രോളജി

കെ.എൻ. ബാലഗോപാൽ (സിപിഎം)

ധനം, നാഷനൽ സേവിങ്സ്, സ്റ്റോർസ് പർച്ചേസ്, വാണിജ്യ നികുതി, കാർഷികാദായ നികുതി, ട്രഷറി, ലോട്ടറി, സ്റ്റേറ്റ് ഓഡിറ്റ്, കേരള ഫിനാൻഷ്യൽ കോർപറേഷൻ, കെഎസ്എഫ്ഇ, സ്റ്റേറ്റ് ഇൻഷുറൻസ്, സ്റ്റാംപും സ്റ്റാംപ് ഡ്യൂട്ടിയും

ആർ. ബിന്ദു (സിപിഎം)

ഉന്നതവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ ആൻഡ് ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രൻസ് പരീക്ഷകൾ, നാഷനൽ കെഡറ്റ് കോർ (എൻസിസി), അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), സാമൂഹികനീതി

ജെ.ചിഞ്ചുറാണി (സിപിഐ)

മൃഗസംരക്ഷണം, ക്ഷീരവികസനം, ക്ഷീര സഹകരണസംഘങ്ങൾ, മൃഗശാല, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി 

എം.വി. ഗോവിന്ദൻ (സിപിഎം)

തദ്ദേശഭരണം– പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ. ഗ്രാമവികസനം, നഗരാസൂത്രണം, മേഖലാ വികസന അതോറിറ്റികൾ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേഷൻ (കില), എക്സൈസ്

പി.എ. മുഹമ്മദ് റിയാസ് (സിപിഎം)

പൊതുമരാമത്ത്, ടൂറിസം

പി.പ്രസാദ് (സിപിഐ)

കൃഷി, മണ്ണ് പര്യവേക്ഷണവും മണ്ണ് സംരക്ഷണവും, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ

കെ.രാധാകൃഷ്ണൻ (സിപിഎം)

ദേവസ്വം, പട്ടികജാതി– വർഗ– ഇതര പിന്നാക്ക സമുദായക്ഷേമം, പാർലമെന്ററികാര്യം

പി.രാജീവ് (സിപിഎം)

വ്യവസായം (വ്യവസായ സഹകരണ സംഘങ്ങൾ ഉൾപ്പെടെ) നിയമം, വാണിജ്യം, മൈനിങ് ആൻഡ് ജിയോളജി, കൈത്തറിയും ടെക്സ്റ്റൈൽസും, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, കയർ, കശുവണ്ടി വ്യവസായം, പ്ലാന്റേഷൻ ഡയറക്ടറേറ്റ്

സജി ചെറിയാൻ (സിപിഎം)

ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്, യുവജനക്ഷേമം

വി.ശിവൻകുട്ടി (സിപിഎം)

പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, തൊഴിൽ, എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ്, തൊഴിൽനൈപുണ്യവും പുനരധിവാസവും, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, വ്യവസായ ട്രൈബ്യൂണലുകൾ, ലേബർ കോടതി

വി.എൻ.വാസവൻ (സിപിഎം)

സഹകരണം, റജിസ്ട്രേഷൻ

വീണ ജോർജ് (സിപിഎം)

ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സർവകലാശാല, പാരമ്പര്യവൈദ്യം, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിത–ശിശുക്ഷേമം

English Summary: Kerala Government Ministers Portfolio list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com