പൊട്ടിക്കരഞ്ഞ് ഡി.രാജ
Mail This Article
×
തിരുവനന്തപുരം ∙ പിഎസ് സ്മാരകത്തിൽ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഭിവാദ്യം അർപ്പിക്കുന്നതിനിടെ പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ പൊട്ടിക്കരഞ്ഞു. സമീപത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. ഇന്നു സംസ്കാരച്ചടങ്ങിൽ കൂടി പങ്കെടുത്ത ശേഷമേ രാജ മടങ്ങൂ.
English Summary:
D Raja bids farewell to kanam rajendran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.