ADVERTISEMENT

ആലുവ ∙ കെഎസ്ആർടിസിയുടെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ഡ്രൈവിങ് സ്കൂൾ ജൂൺ 6നു തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആദിവാസി വിഭാഗക്കാരെ സൗജന്യമായി ഡ്രൈവിങ് പരിശീലിപ്പിക്കും. എല്ലാ ഡ്രൈവിങ് സ്കൂളിലും ഇൻസ്ട്രക്ടർ വേണമെന്ന നിലപാടിൽ മാറ്റമില്ല. സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യുമ്പോൾ നാശനഷ്ടം ഉണ്ടാക്കുന്ന ഡ്രൈവർമാരിൽ നിന്നു പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary:

KSRTC Driving School from June 6th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com