ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ് ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകും. ഇക്കാര്യം മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉറപ്പു നൽകിയിരുന്നു. കേരള ബാങ്കിൽ നിന്ന് 100 കോടി രൂപ വായ്പയെടുത്ത് എല്ലാ മാസാദ്യവും ഒറ്റ ഗഡുവായി ശമ്പളം നൽകാനാണ് തീരുമാനം. സർക്കാർ നൽകുന്ന 50 കോടി രൂപ സഹായവും ബാക്കി കെഎസ്ആർടിസി കലക്‌ഷനിൽ നിന്നുമായി ഈ തുക തിരിച്ചടയ്ക്കും. പെൻഷൻ കിട്ടാൻ ഓരോ മാസവും ഹൈക്കോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് സംഘടനകൾ.

English Summary:

KSRTC: Single payment salary before Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com