ADVERTISEMENT

Ward division in Municipalities guidelines soon

തിരുവനന്തപുരം∙ കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാർഡ് സംബന്ധിച്ച് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ  മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. ‌

കോർപറേഷനുകളിൽ 421, മുനിസിപ്പാലിറ്റികളിൽ 3241 എന്നിങ്ങനെയാണു പുതുക്കിയ വാർഡുകളുടെ എണ്ണം. ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന 32 തദ്ദേശ വാർഡുകളിലെ  കരട് വോട്ടർപട്ടിക ഈ മാസം 20നും അന്തിമപട്ടിക ഒക്ടോബർ 19നും പ്രസിദ്ധീകരിക്കും. 

കഴിഞ്ഞ ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് sec.kerala.gov.in എന്ന വെബ്സൈറ്റിലൂടെ  20 മുതൽ ഒക്ടോബർ 5 വരെ പേര് ചേർക്കാൻ അപേക്ഷിക്കാം.

English Summary:

Ward division in Municipalities guidelines soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com