ADVERTISEMENT
കോന്നി∙ എൻഎസ്എസിന്റെ ശരിദൂരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഏർപ്പാടാണെന്ന്  ബിജെപി നേതാവ് ഒ. രാജഗോപാൽ എംഎൽഎ പറഞ്ഞു. കണക്കുകളും രാഷ്ട്രീയ ലാഭവും നോക്കി അതിന് കൊടുത്ത പേരാണ് ശരിദൂരം. സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് വന്നത് അങ്ങനെയാണ്. സമുദായനേതൃത്വം ഒരാൾക്ക് വേണ്ടി വോട്ട് തേടുന്നത് നിയമവിരുദ്ധമാണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും രാജഗോപാൽ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com