ADVERTISEMENT

കോഴിക്കോട് ∙ കൂരാച്ചുണ്ട് പതിയിൽ തോട്ടിലെ പാലത്തിൽനിന്നു വീണ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കുമ്പളവയലിൽ റിനോയി - ആഷ്​ലി ദമ്പതികളുടെ മകൾ റിയ ലക്ഷ്മി (10) ആണു മരിച്ചത്.

English Summary: Fifth standard student found dead at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com