ADVERTISEMENT

കോഴിക്കോട്∙ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. കക്കോടി സ്വദേശിയായ സജിന സുകുമാരന്റെ (60) കാലാണ് മാറി ശസ്ത്രക്രിയ നടത്തിയത്.

ഇടത് കാൽ ശസ്ത്രക്രിയയ്ക്കാണ് സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ചൊവ്വാഴ്ചയായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പിന് പരാതി നൽകിയതായി കുടുംബം അറിയിച്ചു. 

 

English Summary: Doctors operated on wrong leg at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com