ADVERTISEMENT

ആലപ്പുഴ ∙ വിൽപ്പനയ്ക്കായി 16 ലീറ്റർ വിദേശമദ്യം വീട്ടിൽ സൂക്ഷിച്ചയാളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്ണി എന്നയാളാണു പിടിയിലായത്. അര ലീറ്റർ വീതമുള്ള 33 കുപ്പികളാണു ഇയാൾ വീട്ടിൽ സൂക്ഷിച്ചതെന്നു പൊലീസ് പറഞ്ഞു.

ഹരിപ്പാട് ചേപ്പാട്ട് ആയിരത്തിലേറെ കുപ്പി വ്യാജ ‌മദ്യം എക്സൈസിന്റെ പ്രത്യേക സംഘം പിടികൂടി. ഒരാളെ കസ്റ്റഡിയിൽ എടുത്തു. വാടകവീടു കേന്ദ്രീകരിച്ചു വ്യാജമദ്യം നിർമിച്ചു വിൽപ്പന നടത്തിയ എരിക്കാവ് സ്വദേശി സുധീന്ദ്രലാലാണു പിടിയിലായത്.

English Summary: Police caught man with 16 litre liquors

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com