ADVERTISEMENT

പാലക്കാട്∙ എടത്തനാട്ടുകര ഉപ്പുകുളം ഓലപ്പാറ വെള്ളാട്ടി മലയുടെ ഭാഗത്തു സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. ഇന്നു രാവിലെ 6 മണിയോടെ ടാപ്പിങിന് എത്തിയ സ്ഥലം ഉടമയാണ് ആനയുടെ ജഡം കണ്ടത്. ഏകദേശം 6-7 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയാണു ചരിഞ്ഞത്. തിരുവിഴാംകുന്നു ഫോറസ്റ്റ് സ്റ്റേഷനിൽനിന്നും ഡപ്യൂട്ടി റേഞ്ചറും സംഘവും സ്ഥലത്തേക്കു തിരിച്ചു.

English Summary:

Elephant dead body found in rubber estate in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com