കടബാധ്യതയും രോഗവും; ആലപ്പുഴയിൽ ഇരട്ട ആൺമക്കളെ കൊലപ്പെടുത്തി ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ
Mail This Article
×
ആലപ്പുഴ ∙ തലവടിയിൽ 3 വയസ്സുള്ള ഇരട്ട ആൺമക്കളെ കൊലപ്പെടുത്തി ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. തലവടി പഞ്ചായത്ത് ഒൻപതാം വാർഡ് മൂലേപ്പറമ്പിൽ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദിൽ എന്നിവരാണു മരിച്ചത്. കടബാധ്യതയും രോഗവുമാണു കാരണമെന്നു സൂചനയെന്നു പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary:
A couple hanged themselves after killing their 3-year-old twin sons in Alappuzha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.