കല്ലടിക്കോട്ട് ബസിനടിയിൽപെട്ട് ഒരാൾ മരിച്ചു
Mail This Article
×
പാലക്കാട്∙ കല്ലടിക്കോട് കാഞ്ഞിരനി പുളിഞ്ചോട്ടിൽ ഒരാൾ ബസിനടിയിൽപെട്ടു മരിച്ചു. തുപ്പനാട് ചെറുളി സ്വദേശി അബ്ദുൾ റഹ്‌മാൻ (63) ആണ് മരിച്ചത് ഇന്നലെ രാത്രി 11.30 മണിക്കായിരുന്നു അപകടം. നിർത്തിയിട്ടിരിക്കുകയായിരുന്നു ബസിനോട് ചേർന്ന് അബ്ദുൽ റഹ്മാൻ കിടന്നതാണെന്ന് സംശയിക്കുന്നു. പ്രദേശത്ത് ഇന്നലെ ഉത്സവമായിരുന്നു. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
English Summary:
One person died after falling under the bus in Kallatikot
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.