മലയാറ്റൂർ തീർഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടെ കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിച്ചു; 6 വയസ്സുകാരിക്ക് ദാരുണാന്ത്യം
Mail This Article
×
തൊടുപുഴ∙ ഇടുക്കി ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമി ആണ് മരിച്ചത്.
അപകടത്തിൽ അഞ്ചു പേർക്ക് പരുക്കേറ്റു. മലയാറ്റൂർ തീർഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്.
English Summary:
A six-year-old girl died in a car accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.