ADVERTISEMENT

നെടുമ്പാശ്ശേരി∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നരക്കിലോ സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ കസ്റ്റംസിന്റെ പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. 

ക്വാലാലംപൂരിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദിൽ നിന്ന് ഗുളികകളുടെ രൂപത്തിലാക്കിയ 535 ഗ്രാം സ്വർണവും ഷാർജയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്ന് ഗുളികകളുടെ രൂപത്തിലാക്കിയ 953 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com