ADVERTISEMENT

ഷൊർണൂർ ∙ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷ്യവിഷബാധയേറ്റ നിലയിൽ പലരും ചികിത്സ തേടി. കുളപ്പുള്ളിയിലെ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്കാണ് ദേഹാസ്വാസ്ഥ്യം. ആരുടെയും നില ഗുരുതരമല്ല.

English Summary:

Mass Food Poisoning at Wedding Reception, Kulappully

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com