ADVERTISEMENT

ആലപ്പുഴ∙ ഗുജറാത്തിലെ പോർബന്തറിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ടു കടലിൽ വീണു മാവേലിക്കര സ്വദേശിയായ പൈലറ്റ് മരിച്ചു. സീനിയർ ഡപ്യൂട്ടി കമൻഡാന്റ് കണ്ടിയൂർ പറക്കടവ് നന്ദനത്തിൽ വിപിൻ ബാബുവാണു (39) മരിച്ചത്. സഹ പൈലറ്റും മരിച്ചതായി വിവരമുണ്ട്. പോർബന്തറിൽ രക്ഷാപ്രവർത്തനത്തിനെത്തിയതാണു കോപ്റ്റർ.

English Summary:

Coast Guard Helicopter Crashes off Gujarat Coast, Killing Both Pilots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com