ADVERTISEMENT

ഐ സി ഐ സി ഐ ബാങ്ക് കോറൽ റുപേ ക്രെഡിറ്റ് കാർഡ് പല തരത്തിലുള്ള ആനുകൂല്യങ്ങൾ ഈ കാർഡ് ഉപഭോക്താക്കൾക്ക് നൽകുന്നു. 

∙കാർഡിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 2 റിവാർഡ് പോയിന്റുകൾ (ഇന്ധനം ഒഴികെ)

∙സേവന ബില്ലുകൾ അടക്കാനും,  ഇൻഷുറൻസ് വിഭാഗങ്ങൾക്കുമായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 1 റിവാർഡ് പോയിന്റ്

∙ഒരു വർഷം കാർഡിൽ 2 ലക്ഷം രൂപ ചെലവഴിച്ചാൽ 2000 ബോണസ് റിവാർഡ് പോയിന്റുകൾ. കൂടാതെ, ഓരോ തവണയും 1 ലക്ഷം രൂപ വീതം കാർഡിന് ചെലവഴിക്കുമ്പോൾ 1,000 ബോണസ് റിവാർഡ് പോയിന്റുകൾ (പ്രതിവർഷം പരമാവധി 10,000 റിവാർഡ് പോയിന്റുകൾ)

∙ഇന്ത്യയിലെ ആഭ്യന്തര എയർപോർട്ട് ലോഞ്ചിലേക്കും തിരഞ്ഞെടുത്ത റെയിൽവേ ലോഞ്ചുകളിലേക്കും സൗജന്യ പ്രവേശനം

∙ബുക്ക് മൈ ഷോയിലെ സിനിമാ ടിക്കറ്റ് ബുക്കിങിൽ കിഴിവ്

∙2 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ

∙24×7  സേവനങ്ങൾ

∙ഐസിഐസിഐ ബാങ്ക് 'കളിനറി ട്രീറ്റ്സ് പ്രോഗ്രാമിലൂടെ' ഡൈനിങ് ഓഫറുകൾ

∙ഇന്ധന ഇടപാടുകൾക്ക് ഇന്ധന സർചാർജ് ഒഴിവാക്കൽ. ഇവയെല്ലാമാണ് കാർഡിലൂടെ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ

English Summary : ICICI Bank Introduced Rupay Card with Lots of Benefit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com