ADVERTISEMENT

ടോക്കിയോ ∙ ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശനിരക്ക് ഉയർത്തി. 0.25 ശതമാനത്തിലേക്കാണ് ഉയർത്തിയത്. മുൻപ് 0–0.1% ആയിരുന്നു അടിസ്ഥാന നിരക്ക്. രാജ്യത്തെ കറൻസിയായ യെന്നിന്റെ മൂല്യം ഡോളറിനെതിരെ ശക്തമായി ഇടിയുന്ന പശ്ചാത്തലത്തിലാണു പലിശനിരക്കു കൂട്ടാനുള്ള തീരുമാനം.

തീരുമാനത്തെത്തുടർന്ന് യെൻ മെച്ചപ്പെട്ടു. പണപ്പെരുപ്പം പിടിച്ചുനിർത്താനായാണ് ജപ്പാൻ കേന്ദ്ര ബാങ്ക് വർഷങ്ങളായി പലിശനിരക്ക് പൂജ്യം ശതമാനത്തിനടുത്ത് നിലനിർത്തിയിരുന്നത്.

English Summary:

Bank of Japan Increased Interest Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com