ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾക്കു കയ്യടി നൽകി ആഗോള റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി (സ്റ്റാൻഡേഡ് ആൻഡ് പൂവേഴ്സ്) പുതിയ റേറ്റിങ് പ്രസിദ്ധീകരിച്ചു. 14 വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ റേറ്റിങ് ‘പോസിറ്റീവ്’ എന്ന നിലയിലേക്ക് ഉയർത്തിയത്. ‘സുസ്ഥിരം’ എന്ന റേറ്റിങ്ങിൽനിന്നാണ് പോസിറ്റീവ് ആക്കി മെച്ചപ്പെടുത്തിയത്. ബിബിബി ലോങ് ടേം, എ3 ഷോർട് ടേം റേറ്റിങ്ങുകളും നൽകി. കോവിഡ്കാല സാമ്പത്തികനിലയിൽനിന്ന് ഇന്ത്യ കാര്യമായ തിരിച്ചുവരവ് നടത്തിയെന്നും ഏജൻസി അഭിപ്രായപ്പെട്ടു. ഈ വർഷം 6.8% വളർച്ചയും പ്രവചിച്ചു. 

English Summary:

S&P rating upgraded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com