കുരുമുളക് വില ഇടിയുന്നു; കാപ്പിക്ക് ഉന്മേഷം, ഇന്നത്തെ വില നിലവാരം അറിയാം
Mail This Article
×
സംസ്ഥാനത്ത് കുരുമുളക് വില തുടർച്ചയായി ഇടിയുന്നു. 500 രൂപ കുറഞ്ഞ് വില 67,700 രൂപയായി. വെളിച്ചെണ്ണ, റബർ, ഇഞ്ചി വിലകളിൽ മാറ്റമില്ല. അതേസമയം, കാപ്പിവില ഉയർന്നു. 500 രൂപയാണ് കൂടിയത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം അറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.