ADVERTISEMENT

കുരുമുളകിന്‍റെ വിലത്തകർച്ചയ്ക്ക് ശമനമില്ല. 200 രൂപ കൂടി ഇടിഞ്ഞ് വില 64,800 രൂപയിലെത്തി. അതേസമയം, റബർ വില തുടർച്ചയായി ഉയർച്ചയിലാണ്. ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടുരൂപ ഉയർന്ന് വില 216 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. വെളിച്ചെണ്ണ, ഇഞ്ചി, കാപ്പി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം ഇങ്ങനെ.

English Summary:

Kerala Market Prices: Black Pepper Drops, Rubber Rises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com