ADVERTISEMENT

റബ‍ർ വില അനുദിനം കുതിക്കുന്നു. ആ‍ർഎസ്എസ്-4ന് കിലോയ്ക്ക് വില 220 രൂപയിലെത്തി. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. വെളിച്ചെണ്ണ വില 100 രൂപ കൂടി. കഴിഞ്ഞയാഴ്ച ഇടിവിന്‍റെ ട്രാക്കിലായിരുന്ന കുരുമുളക് വിലയും വർധിച്ചിട്ടുണ്ട്. കാപ്പി വില മാറ്റമില്ലാതെ തുടരുന്നു. അതേസമയം, ഇഞ്ചിവിലയിൽ 300 രൂപയുടെ ഇടിവുണ്ടായി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

English Summary:

Kerala Commodity Market Update: Rubber and Coconut Oil Prices Surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com