ADVERTISEMENT

കൊച്ചി∙ ട്രാവൽ വ്യവസായത്തിലെ സാമ്പത്തിക ക്രയവിക്രയം കൂടുതൽ സുഗമമാക്കുന്നതിനായി രാജ്യാന്തര ഫിനാൻഷ്യൽ പ്ലാറ്റ്ഫോമായ സ്ട്രൈപ്പുമായി ഐബിഎസിനു കരാർ. ഐബിഎസിന്റെ ഐസ്റ്റേ സൊല്യൂഷൻസുമായി സ്ട്രൈപ് സംയോജിപ്പിക്കും. ഐബിഎസ് ഉപയോക്താക്കൾക്ക് സേവനം ഉടൻ ലഭ്യമാവും.

ഒറ്റ ക്ലിക്കിൽ തന്നെ ഇഎംഐ, ബൈ നൗ പേ ലേറ്റർ, തുടങ്ങിയവ ഉപയോഗിച്ച് ടിക്കറ്റ്, ഭക്ഷണം, പാർക്കിങ്, ടൂറുകൾ തുടങ്ങിയവയും ബുക്ക് ചെയ്യാം.

English Summary:

IBS Software partners with Stripe to revolutionize travel payments. Discover seamless booking experiences with EMI, BNPL & more on the iFly Res platform.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com