ADVERTISEMENT

ന്യൂഡൽഹി ∙ മുൻനിര ബാറ്റർ ജമീമ റോഡ്രിഗസ്, പേസർ ശിഖ പാണ്ഡെ എന്നിവരെ ഒഴിവാക്കി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മിതാലി രാജാണു ക്യാപ്റ്റൻ. ഹർമൻ‌പ്രീത് കൗർ വൈസ് ക്യാപ്റ്റൻ. സ്മൃതി മന്ഥന, ജുലൻ ഗോസ്വാമി, ഷെഫാലി വർമ തുടങ്ങിയ സൂപ്പർ താരങ്ങൾ ടീമിലുണ്ട്. മാർച്ച് 4 മുതൽ ഏപ്രിൽ 3 വരെ ന്യൂസീലൻഡിലാണ് ലോകകപ്പ്.  

English Summary: Womens World Cup: Mithali Raj to lead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com