ADVERTISEMENT

ന്യൂയോർക്ക് ∙ ജസ്പ്രീത് ബുമ്ര ഒരു ജീനിയസ് ബോളറാണെന്നും ട്വന്റി20 ലോകകപ്പിൽ ഉടനീളം ബുമ്ര ഈ മനോഭാവം തുടരുമെന്നു പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. പാക്കിസ്ഥാനെതിരായ മത്സരത്തിലെ 6 റൺസ് ജയത്തിനു പിന്നാലെയായിരുന്നു രോഹിത്തിന്റെ പ്രതികരണം.

‘ബുമ്രയുടെ മികവ് വർഷങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ബോളിങ്ങിൽ ഒരു ജീനിയസാണ് അദ്ദേഹം. ടൂർണമെന്റിൽ ഉടനീളം ബുമ്ര ഇതേ ഫോമിൽ തുടരുമെന്നാണ് പ്രതീക്ഷ’ രോഹിത് പറഞ്ഞു.

English Summary:

Rohit Sharma has praised Jasprit Bumrah as a genius

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com