ഗോവ– മുംബൈ സമനില
Mail This Article
×
ഫറ്റോർഡ ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവ – മുംബൈ സിറ്റി എഫ്സി മത്സരം ഗോൾരഹിത സമനിലയായി. പന്തുമായി കളത്തിൽ കൂടുതൽ നേരമുണ്ടായിരുന്നതു മുംബൈ സിറ്റിയായിരുന്നെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മിടുക്കർ ഗോവയായിരുന്നു. പക്ഷേ, സ്വന്തം ഗ്രൗണ്ടിൽ അവയൊന്നും ഗോളാക്കി മാറ്റാൻ ഗോവയ്ക്കായില്ല.
English Summary:
Goa-Mumbai draw
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.