മെസ്സി സൗദിയിൽ; ആദ്യ മത്സരം ഇന്ന്
Mail This Article
×
റിയാദ് ∙ പ്രീ സീസൺ സൗഹൃദ മത്സരങ്ങൾക്കായി ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള ഇന്റർ മയാമി ടീം സൗദി അറേബ്യയിലെത്തി. ഇന്ത്യൻ സമയം ഇന്നു രാത്രി 11.30ന് അൽ ഹിലാലിനെ നേരിടും. മത്സരം ഇന്ത്യയിൽ ടിവി സംപ്രേഷണം ഇല്ല. ആപ്പിൾ ടിവി പ്ലസ് ആപ്പിൽ, എംഎൽഎസ് പാസ് എടുത്ത് ലൈവ് സ്ട്രീമിങ് കാണാം. വ്യാഴാഴ്ചയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നസ്റുമായുള്ള ഇന്റർ മയാമിയുടെ മത്സരം.
English Summary:
Inter Miami team in saudi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.