ADVERTISEMENT

ബ്യൂണസ് ഐറിസ് ∙ പരുക്കിനെത്തുടർന്ന് അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് സൂപ്പർ താരം ലയണൽ മെസ്സിക്ക് വിശ്രമം. അടുത്ത മാസം ചിലെയ്ക്കും കൊളംബിയയ്ക്കും എതിരെയുള്ള മത്സരങ്ങൾക്കായുള്ള 28 അംഗ ടീമിനെയാണ് കോച്ച് ലയണൽ സ്കലോനി പ്രഖ്യാപിച്ചത്.  മറ്റു പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്. 

English Summary:

Lionel Messi will not play World Cup qualifier matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com