ADVERTISEMENT
തിരുവനന്തപുരം∙ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ മികച്ച ദൃശ്യമാധ്യമ ഫീച്ചറിനുള്ള ജി.വി.രാജ പുരസ്കാരം (50,000 രൂപ) മനോരമ ന്യൂസ് പത്തനംതിട്ട റിപ്പോർട്ടർ അനൂബ് ശ്രീധരന്. ബാസ്‌കറ്റ്ബോൾ വില്ലേജ് എന്ന ഫീച്ചറിനാണ് അവാർഡ്.
മറ്റു ജേതാക്കൾ (50,000 രൂപ വീതം): അച്ചടി മാധ്യമങ്ങളിലെ ലേഖനം– യു.എച്ച്. സിദ്ധിഖ് (സുപ്രഭാതം), സ്‌പോർട്‌സ് ഫൊട്ടോഗ്രാഫർ അജയ് മധു (കേരള കൗമുദി). മുൻ ഹോക്കി താരം ഒളിംപ്യൻ മാനുവൽ ഫെഡറിക്കിനു സ്വന്തമായി വീടില്ലാത്തതിനാൽ പയ്യാമ്പലത്തിനടുത്ത് വീട് വച്ചു നൽകിയതായും മന്ത്രി ഇ.പി. ജയരാജനും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടനും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com