ADVERTISEMENT
തൃശൂർ ∙ രാജ്യാന്തര വെബ്‌സൈറ്റായ ‘ചെസ് ഡോട്കോം’ കഴിഞ്ഞ വർഷത്തെ മികച്ച ഇന്ത്യൻ ചെസ് താരമായി മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനെ തിരഞ്ഞെടുത്തു. ഓൺലൈൻ ലോക ചാംപ്യൻഷിപ്പുകളിൽ പുറത്തെടുത്ത മിന്നുന്ന പ്രകടനമാണു നിഹാലിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച വനിതാ താരമായി കൊനേരു ഹംപിയെയും ജൂനിയർ താരമായി ലിയോൺ ലൂക്മെൻഡോസയെയും തിരഞ്ഞെടുത്തു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com