ADVERTISEMENT

ചെന്നൈ ∙ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ജപ്പാനെതിരെ ഇന്ത്യയ്ക്കു സമനില (1–1). 27–ാം മിനിറ്റിൽ കെൻ നാകയോഷിയിലൂടെ ജപ്പാൻ ലീ‍‍ഡ് എടുത്തെങ്കിലും 42–ാം മിനിറ്റിൽ ഹർമൻപ്രീത് കൗറിലൂടെ ഇന്ത്യ ഒപ്പമെത്തി. വ്യാഴാഴ്ച ആദ്യ മത്സരത്തിൽ ഇന്ത്യ ചൈനയെ 7–2ന് തോൽപിച്ചിരുന്നു.

ഇന്നലെ മറ്റു മത്സരങ്ങളിൽ മലേഷ്യ ചൈനയെ തോൽപിച്ചു (5–1). മലേഷ്യയ്ക്കായി അബു കമാൽ അസറായി ഇരട്ട ഗോൾ നേടി. ആദ്യ മത്സരത്തിൽ മലേഷ്യയോട് തോറ്റ പാക്കിസ്ഥാൻ ദക്ഷിണ കൊറിയയോട് സമനില പിടിച്ചു (1–1).

English Summary :  Draw for India in Asian Champions Hockey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com