ADVERTISEMENT

ന്യൂഡൽഹി ∙  ഞായറാഴ്ച നടക്കുന്ന പാരിസ് ഡയമണ്ട് ലീഗിൽനിന്ന് ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്ര പിന്മാറി.  കുറച്ചുനാളായി അലട്ടുന്ന കാലിലെ പേശിവലിവ് പൂർണമായും ഭേദമാകാത്തതിനാലാണ് പിന്മാറ്റം. പാരിസ് ഒളിംപിക്സിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാലും പരുക്ക് പൂർണമായും ഭേദമാകാത്തതിനാലും ഡയമണ്ട് ലീഗിൽനിന്ന് പിന്മാറുകയാണെന്ന് നീരജ് ചോപ്ര അറിയിച്ചു. കഴിഞ്ഞ മാസം ഫിൻലൻഡിലെ പാവോ നുർമി ഗെയിംസ് ജാവലിൻ ത്രോയിൽ നീരജ് സ്വർണം നേടിയിരുന്നു.

English Summary:

Neeraj Chopra opts out of Paris Diamond League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com