ADVERTISEMENT

കേപ്ടൗൺ ∙ പുരുഷ ഹൈജംപ് മുൻ ലോക ചാംപ്യൻ ദക്ഷിണാഫ്രിക്കയുടെ ജാക്വസ് ഫ്രെയ്റ്റാഗ് (42) വെടിയേറ്റു മരിച്ച നിലയിൽ. ജൂൺ 17 മുതൽ കാണാതായ ഫ്രെയ്റ്റാഗിന്റെ മൃതദേഹം വെസ്റ്റ് പ്രിട്ടോറിയയിലെ ഒരു സെമിത്തേരിയ്ക്കു സമീപത്താണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. 2003ലെ ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ജാക്വസ് ഫ്രെയ്റ്റാഗ് അതിനു മുൻപ് ലോക യൂത്ത്, ജൂനിയർ ചാംപ്യൻഷിപ്പുകളിലും ഹൈജംപ് ചാംപ്യനായിരുന്നു.

English Summary:

Former world high jump champion shot dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com