ADVERTISEMENT

തിരുവനന്തപുരത്ത് ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ചീഫ് ഹൈഡ്രോഗ്രാഫറുടെ ഒാഫിസിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്) ഒഴിവ്. ദിവസവേതന താൽക്കാലിക നിയമനം.

∙യോഗ്യത: മെക്കാനിക്കൽ എൻജിനിയറിങിൽ ബിടെക്/തത്തുല്യം. മെക്കാനിക്കൽ എൻജിനീയറിങ്ങൽ ഡിപ്ലോമയും കടലിലും ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ നിർമ്മാണത്തിലും മെയിന്റനൻസിലും 5വർഷ പരിചയമുള്ളവർക്കും അപേക്ഷിക്കാം. ∙അപേക്ഷ ജൂൺ 26നകം ലഭിക്കണം. ∙വിലാസം: ചീഫ് ഹൈഡ്രോഗ്രാഫർ, മണക്കാട് പി.ഒ., കമലേശ്വരം, തിരുവനന്തപുരം.

English Summary:

Assistant Engineer vacancy for B Tech Engineering Graduates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com