ADVERTISEMENT

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഫിഷറീസ് ഓഫിസുകളിൽ കരാര്‍ അടിസ്ഥാനത്തില്‍ കോഓര്‍ഡിനേറ്റർ നിയമനം. യോഗ്യത: ബിരുദം, കംപ്യൂട്ടർ അറിവ്. അപേക്ഷകർ അതാത് ജില്ലകളിലെ സ്ഥിര താമസക്കാരായിരിക്കണം. പ്രായം: 20-36. അപേക്ഷ ജൂൺ 13 നകം ഇ–മെയിലായോ (matsyaboardkollam@gmail.com) നേരിട്ടോ ലഭിക്കണം.

വിലാസം: ലോ റീജനല്‍ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, റീജനല്‍ ഓഫിസ്, കാന്തി, ജിജിആര്‍എ-14, എറ്റിസി. 82/258, പേട്ട, വഞ്ചിയൂര്‍ പി.ഒ. തിരുവനന്തപുരം. 0471-2325483.

English Summary:

Coordinator vacancies in Fisheries Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com