ADVERTISEMENT

സംസ്കൃത സർവകലാശാല

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിൽ ഭരതനാട്യം, മോഹിനിയാട്ടം വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. അഭിമുഖം ജൂൺ 14ന്. യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതക്കാർക്ക് പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. www.ssus.ac.in

എംജി

എംജി സര്‍വകലാശാലയില്‍ സയന്‍സ് ആൻഡ് എന്‍ജിനീയറിങ് റിസര്‍ച് ബോര്‍ഡ് സ്പോണ്‍സര്‍ ചെയ്യുന്ന പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച് ഫെലോ ഒഴിവ്. പ്രോജക്ട് കാലാവധി 9 മാസം. ജൂണ്‍ 15നകം അപേക്ഷിക്കുക. www.mgu.ac.in

English Summary:

Guest Lecturer Research Fellow vacancies in Universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com