ADVERTISEMENT

തിരുവനന്തപുരത്തെ യുവജന കമ്മീഷൻ ഓഫിസിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം. ഡ്രൈവിങ് ലൈസൻസ്. അപേക്ഷ ജൂൺ 13 നു മുൻപായി ലഭിക്കണം. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ്ഭവൻ, തിരുവനന്തപുരം–695 033.

English Summary:

Driver Attendent vacancies in Yuvajana Commission Ofiice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com