ADVERTISEMENT

കൊച്ചി സർവകലാശാലയിൽ 17 സെക്യൂരിറ്റി ഗാർഡ് ഒഴിവ്. കരാർ നിയമനം. പുരുഷൻമാർക്കാണ് അവസരം. ഒാൺലൈൻ അപേക്ഷ ജൂലൈ 4 വരെ.

യോഗ്യത: ഏഴാം ക്ലാസ്, മിലിറ്ററി/സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്/ബോർഡർ സെക്യൂരിറ്റി ഫോഴ്സ്/സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്/ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ്/ശാസ്ത്ര സീമാബെൽ 5 വർഷ സർവീസ്, നല്ല ശാരീരിക ക്ഷമത. ശമ്പളം: 21,175. പ്രായം: 55നു താഴെ. www.cusat.ac.in

English Summary:

Security Guard vacancy in CUSAT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com