ADVERTISEMENT

തൃശൂർ

ചാലക്കുടി നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയൻ ഒഴിവ്. കരാർ നിയമനം. സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്പര്യമുള്ള വനിതകള്‍ക്കാണ് അവസരം. യോഗ്യത: ലൈബ്രറി സയന്‍സില്‍ ബിരുദം, കംപ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് 3വര്‍ഷ പരിചയം. ശമ്പളം: 22,000 രൂപ. അപേക്ഷ ജൂണ്‍ 28 നകം ലഭിക്കണം. വിലാസം: ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി- 680 307. 0480–2706100.

ഇടുക്കി

മൂന്നാര്‍ മോഡൽ റസിഡൻഷ്യൽ സ്കൂൾ, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിൽ സ്റ്റുഡന്‍സ് കൗണ്‍സിലർ നിയമനം. യോഗ്യത എംഎ സൈക്കോളജി/ എംഎസ്ഡബ്ല്യൂ (സ്റ്റുഡന്‍സ് കൗണ്‍സലിങ് നേടിയിരിക്കണം)/ എംഎസ്‌സി സൈക്കോളജി കൗണ്‍സലിങ് സര്‍ട്ടിഫിക്കറ്റ്. പ്രായം: 25-45. അഭിമുഖം ജൂലൈ 2 നു 10.30ന്. അസ്സല്‍ സർട്ടിഫിക്കറ്റുകൾ, പകര്‍പ്പുകള്‍, ഫോട്ടോ, ഐഡി കാര്‍ഡ് സഹിതം ഹാജരാകുക.

English Summary:

Model Residential School Librarian Counselor Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com