ADVERTISEMENT

കോട്ടയം ജില്ലാ വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ഹെൽപ് ഡെസ്‌കിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. യോഗ്യത: മാനേജ്മെന്റ്/സോഷ്യൽ സയൻസ്/ ന്യൂട്രീഷൻ ബിരുദം/ ബിരുദാനന്തര ഡിപ്ലോമ, 2വർഷ പരിചയം, ഇംഗ്ലിഷിലും മലയാളത്തിലും പ്രാവീണ്യം. കംപ്യൂട്ടർ അറിവ്. അപേക്ഷകർ പ്രദേശവാസികളായിരി ക്കണം. പ്രായപരിധി: 41. ജൂൺ 28 നകം അപേക്ഷിക്കണം. വിലാസം: പ്രോഗ്രാം ഓഫിസർ, ജില്ലാതല ഐസിഡിഎസ് സെൽ, കെവിഎം. ബിൽഡിങ്, അണ്ണാൻകുന്ന്, കോട്ടയം-1. 0481-2561677.

English Summary:

Project Assistant Vacancy in Women-child Development Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com