ADVERTISEMENT

കണ്ണൂർ ചെമ്പിലോട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ ഒഴിവിൽ കരാര്‍ നിയമനം. യോഗ്യത: ജിഎന്‍എം/ബിഎസ്‌സി നഴ്‌സിങ്, കേരള നഴ്‌സിങ് ആൻഡ് മിഡ്‌വൈഫ് കൗണ്‍സില്‍ റജിസ്‌ട്രേഷന്‍. പ്രായം: 40 നു താഴെ. അഭിമുഖം ജൂലൈ 8നു 11 ന്. 0497–2822042.

English Summary:

Multi Purpose Worker vacancies in Ayurveda Dispensary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com