ADVERTISEMENT

ഇടുക്കി നാഷനൽ ആയുഷ് മിഷൻ മുഖേന ഭാരതീയ ചികിൽസാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, ആശുപത്രികൾ, ഡിസ്പെൻസറികൾ, മറ്റു പദ്ധതികളിലേക്കായി കരാർ നിയമനം നടത്തുന്നു. 27+ ഒഴിവുകളുണ്ട്. ജൂലൈ 10 വരെ അപേക്ഷിക്കാം.

∙തസ്തികകൾ: ജിഎൻഎം നഴ്സ്, തെറപ്പിസ്റ്റ്, യോഗ ഇൻസ്ട്രക്ടർ, അറ്റൻഡർ, നഴ്സിങ് അസിസ്റ്റന്റ്, കെയർ ടേക്കർ, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ, മൾട്ടിപർപ്പസ് വർക്കർ.

English Summary:

Job Opportunities in Ayush Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com