ADVERTISEMENT

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐസിടി അക്കാദമി ഓഫ് കേരളയിൽ ഹെഡ് ഓഫ് ഫൈനാൻസ് ഒഴിവ്. ഈ രംഗത്ത് കുറഞ്ഞത് 10 വര്‍ഷ പരിചയമുള്ള, ഫൈനാന്‍സില്‍ എംബിഎ അല്ലെങ്കിൽ സിഎ/ ഐസിഡബ്ലിയുഎ യോഗ്യതക്കാർക്ക് അപേക്ഷിക്കാം.

ഫിനാന്‍ഷ്യല്‍ സോഫ്റ്റ്‌വെയര്‍ & സിസ്റ്റംസ്, ടാലി അല്ലെങ്കില്‍ സോഹോ, എക്സല്‍, ഫിനാന്‍ഷ്യല്‍ മോഡലിങ് സോഫ്റ്റ്‌വെയറുകൾ എന്നിവയിൽ പ്രാവീണ്യം. https://ictkerala.org/careers എന്ന ലിങ്കിലൂടെ ജൂലൈ 26 വരെ അപേക്ഷിക്കാം. 0471–2700811.

English Summary:

Opportunities in Techno Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com